Link 2 Magazine, Submit ur blog link

ബ്ളോഗ് സുവനീറിൽ  ബ്ളോഗ്/ബ്ളോഗ് പോസ്റ്റ് ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ താങ്കളുടെയോ താങ്കൾക്ക് പരിചയമുള്ളവരുടെയോ ലിങ്കുകൾ  കമന്റ് കോളത്തിൽ പോസ്റ്റുവാൻ താല്പ്പര്യപ്പെടുന്നു...
അല്ലെങ്കിൽ link4magazine@gmail.com എന്ന ഇമെയിൽ വിലാസത്തിലേയ്ക്ക് മെയിൽ ചെയ്യുകയുമാവാം...
ബ്ളോഗിൽ നിന്ന് എഡിറ്റർ ആവശ്യമായ സൃഷ്ടികൾ തെരെഞ്ഞെടുക്കുന്നതായിരിക്കും....