Thursday, March 17, 2011

ബ്ളോഗർ സുവനീർ അവസാനഘട്ടം

Sample cover design

പ്രിയ സുഹൃത്തുക്കളെ,
തുഞ്ചൻ മീറ്റിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന "ഈയെഴുത്ത്" എന്ന ബ്ളോഗ് സുവനീറിന്റെ ആർട്ടിക്കിൾ സെലക്ഷനും മറ്റു എഡിറ്റോറിയൽ പ്രവർത്തനങ്ങളും ചീഫ് എഡിറ്റർ എൻ.ബി. സുരേഷിന്റെ നേതൃത്വത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു..

നൂറ്റി നാല്പ്പതോളം കവിതകൾ, അൻപതോളം കഥകൾ, യാത്രാവിവരണം, അനുഭവക്കുറിപ്പുകൾ, അഭിമുഖം, നർമ്മം, സിനിമാ റിവ്യൂ, പാചകം, ആനുകാലികപ്രസക്തിയുള്ള ലേഖനങ്ങൾ തുടങ്ങി മുന്നൂറോളം എഴുത്തുകാർ ഒന്നിക്കുന്ന, മലയാള വായനാ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത വായനയുടെ വ്യത്യസ്ഥതയായിരിക്കും "ഈയെഴുത്ത്" 'അക്ഷര കേരളത്തിന്റെ സൈബർ സ്പർശം' എന്ന നമ്മുടെ ബ്ളോഗ് സുവനീർ!

ഇതു വരെ ലഭിച്ചതിൽ അനുയോജ്യമായതും ചിലവു കുറഞ്ഞതുമായ ഓഫർ സൈകതം ബുക്സിൽ നിന്നുമാണ്‌ ലഭിച്ചിട്ടുള്ളത്! അതു കൊണ്ട് തന്നെ സുവനീറിന്റെ പ്രിന്റിംഗ് ജോലി സൈകതം ബുക്സിനെ ഏല്പ്പിക്കാൻ എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചിരിക്കുന്നു.


പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ
Size : A4
Quantity 1000
Page 248 + Cover
Cover : 300 gsm Art card Multi color
Front & Back (laminaton front side only)
Inner pages :
50 Pages 60/80 gsm Art Paper
200 Pages Natural Shade
50 Pages Multi color
200 pages single color
Perfect Binding

പരസ്യതാരീഫ് വിവരങ്ങൾ :

Back cover Multi color with lamination         : 15000
Inner cover : Multi color without lamination  : 10000
Inner Pages : Multi colour
Full Page          : 4000
Half Pages        : 2500
quarter Pages   : 1300
Half Quarter      : 750

കൂടാതെ ഇതിനു വേണ്ടി തയ്യാറാക്കുന്ന വെബ്സൈറ്റിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുകയും ഓൺലൈൻ വായനക്കാർക്ക് മുഴുവൻ എത്തിച്ചുകൊടുക്കാവുന്ന രീതിയിൽ തയ്യാറാക്കുന്ന
പി.ഡി.എഫ്. ഫോർമാറ്റിലും ലഭ്യമായ സ്പോൺസർമാരെക്കുറിച്ചുള്ള  ചെറു ചിത്രങ്ങളോടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ്‌

ഡിസൈൻ ജോലികൾ കൂടാതെ പ്രിന്റിംഗ് ചിലവു മാത്രം ഒരു ലക്ഷത്തി പതിനഞ്ചായിരത്തോളം രൂപ ചിലവു വരുന്ന ഈ സംരംഭത്തിലേയ്ക്ക് പല ബ്ളോഗേഴ്സും സ്ഥാപനങ്ങളുംപരസ്യങ്ങൾ  വാഗ്ദാനം ചെയ്തിട്ടുണ്ട്!

അവർ എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ചുള്ള ചർച്ചകൾനടക്കുന്ന മാഗസിൻ ഗൂഗിൾ ഗ്രൂപ്പിലോ, അല്ലെങ്കിൽ ഈ പോസ്റ്റിനു താഴെയോ, ഇമെയിൽ വഴിയോ
(link4magazine@gmail.com) വിശദാംശങ്ങൾഅറിയിക്കാൻ താല്പ്പര്യപ്പെടുന്നു.

പരസ്യം തരുന്നവരുടെ വിവരങ്ങളും കോർഡിനേറ്റ് ചെയ്യുന്ന ബ്ളോഗേഴ്സിന്റെ പേരും ഈ ബ്ളോഗിൽ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്നതാണ്‌!

പരസ്യത്തിന്റെയും മറ്റും ഡിസൈൻ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്,
ബിജു കൊട്ടില, ഹരി മാത്സ് ബ്ലോഗ്, നന്ദകുമാർ (നന്ദ പർവ്വം), പകൽക്കിനാവൻ, ജയരാജ്, മുരളീകൃഷ്ണ മാലോത്ത് , നൗഷാദ് അകമ്പാടം, ഖാൻ പോത്തൻ കോട് എന്നിവരുടെ നേതൃത്വത്തിലാണ്‌..!

പൊതുവായ വിവരങ്ങൾ അറിയിക്കുന്നതിന്‌ link4magazine@gmail.com എന്ന എഡിറ്റോറിയൽ  അഡ്രസ്സിലേയ്ക്ക് മെയിൽ അയയ്ക്കാവുന്നതാണ്‌!

കൂടാതെ, പരസ്യത്തെയും താരീഫ് മറ്റു വിവരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ, കൊട്ടോട്ടിക്കാരൻ, മനോരാജ്, രൺജിത്ത് ചെമ്മാട്, യൂസുഫ്പ, ജിക്കു വർഗ്ഗീസ്, എസ്. എൻ .ചാലക്കോടൻ, നാസർ കൂടാളി, ഗീതാ രാജൻ, കെ.ജി. സൂരജ്, സാബു എം.എച്, അജിത് നീർവിളാകൻ, ശശി ചിറയിൽ (കൈതമുള്ള്), നിരക്ഷരൻ, ജസ്റ്റിൻ ജേക്കബ്, മുരളീകൃഷ്ണ മാലോത്ത്, മുഹമ്മദ് സഗീർ പണ്ടാറത്തിൽ, ബിജുകുമാർ ആലക്കോട്, ഡോ.ജയൻ ഏവൂർ, അപ്പു ആദ്യാക്ഷരി, വാഴക്കോടൻ എന്നിവരുമായും ബന്ധപ്പെടാവുന്നതാണ്‌!

പരസ്യത്തിനായി സ്വീകരിക്കുന്ന തുക,
ചീഫ് എഡിറ്റർ എൻ.ബി. സുരേഷ്,  പ്രിന്റിംഗ് കോർഡിനേറ്റർ ടീം സൈകതം, രൺജിത്ത് ചെമ്മാട് എന്നീ ഏതെങ്കിലും അകൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്‌!

അകൗണ്ട് വിവരങ്ങൾ:
സൈകതം :
Account Holder Name : Saikatham Books
Account Number : 31263972261
Bank : State Bank of India
Branch : Kothamangalam

എൻ.ബി. സുരേഷ് :
Account Holder Name : N. suresh Kumar
Account Number : 31178
Bank : Canara Bank
Branch : Punaloor

രൺജിത്ത് ചെമ്മാട് :
Account Holder Name : Ranjith P
Account Number : 0393051000040220
Bank : South Indian Bank
Branch : Chemmad, Tirurangadi
IFSC Code : SIBL0000393
Malappuram Dt. Kerala

ഏകദേശം നാനൂറോളം എഴുത്തുകാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ആയിരം കോപ്പി പ്രിന്റ് ചെയ്യുന്ന പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ 17 നു നടക്കുന്ന ബ്ലോഗ് മീറ്റിൽ നടത്തുവാനാണുദ്ദ്യേശിക്കുന്നത്!

കോപ്പി ലഭ്യത ഉറപ്പു വരുത്താൻ പുസ്തകം ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെ കമന്റായോ link4magazine@gmail.com എന്ന മെയിലിലേയ്ക്കോ ആവശ്യം അറിയിച്ചാൽ നന്നായിരിക്കും..
വി.പി.പി. ചാർജ്ജ് അടക്കമുള്ള തുക എത്രയാണെന്ന് അവരെ പിന്നീട് അറിയിക്കുന്നതാണ്‌..
പരസ്യങ്ങളുടെ ലഭ്യതയനുസരിച്ച് സുവനീറിനു വാങ്ങിക്കുന്ന സംഭാവനയുടെ തുകയ്ക്ക് വ്യത്യാസം വരാവുന്നതാണ്‌.

എത്രയായാലും ബുക് ഒന്നിന്‌ നൂറു രൂപയ്ക്കടുത്ത് ചിലവു പ്രതീക്ഷിക്കാവുന്നതാണ്‌.

പുസ്തകം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണെങ്കിൽ, പ്രിന്റഡ് കോപ്പിയുടെ എണ്ണം ആയിരം എന്നുള്ളതിൽനിന്നും കൂടുതലാക്കേണ്ടതുണ്ട്!
നിങ്ങളിൽ നിന്നുള്ള പരസ്യവും മറ്റു സഹകരണവും ഇതിനെ ഒരു ശുഭപര്യവസാനിയായി തീർക്കും എന്ന് വിശ്വസിക്കുന്നു...

ഹൃദയപൂർവ്വം,
മലയാളം ബ്ളോഗേഴ്സിനു വേണ്ടി
'ഈയെഴുത്ത്'
എഡിറ്റോറിയൽ ബോർഡ് പ്രവർത്തകർ.



പരസ്യസംബന്ധമായ കാര്യങ്ങൾക്ക് ബന്ധപ്പെടേണ്ടവർ:
മനോരാജ് :
manorajkr@gmail.com

കൊട്ടോട്ടിക്കാരൻ :
sabukottotty@gmail.com
ഫോൺ ഇന്ത്യ : 9288000088,  9400006000

ജസ്റ്റിൻ ജേക്കബ് :
 books@saikatham.com
ഫോൺ, ഒമാൻ : 00968 96532981

സാബു എം എച്ച്‌
sabumh@gmail.com
ഫോൺ, ഓക് ലാൻഡ് 0064-021-232-8899

രൺജിത്ത് ചെമ്മാട് :
ranjidxb@gmail.com
ഫോൺ യു.എ.ഇ. : 0097155 8320985

യൂസുഫ്പ
yousufpa@gmail.com

ജിക്കു വർഗ്ഗീസ്
jikkuchungathil@gmail.com

എസ്. എൻ .ചാലക്കോടൻ
സൗദി, റിയാദ്
chalakodan@gmail.com
+966 508789810

നാസർ കൂടാളി
nazarkoodali@gmail.com
ഫോൺ, ഒമാൻ : 00968-92236986

ഗീതാ രാജൻ
യുണൈറ്റഡ് സ്റ്റേറ്റ്സ്
geethacr2007@gmail.com

കെ.ജി. സൂരജ്
aksharamonline@gmail.com

അജിത് നീർവിളാകൻ
സൗദി അറേബ്യ
ajirajem@gmail.com

മുരളീകൃഷ്ണ മാലോത്ത്
muralika06@gmail.com

മുഹമ്മദ് സഗീർ പണ്ടാറത്തിൽ,
ഖത്തർ
sageerpr@gmail.com

രാജു ഇരിങ്ങൽ
ബഹറിൻ
komath.iringal@gmail.com

ബിജു കൊട്ടില
സൗദി അറേബ്യ
bijuekottila@gmail.com

ബിജുകുമാർ ആലക്കോട്
ഖത്തർ
bijukumarkt@gmail.com

പകൽക്കിനാവൻ
യു.എ.ഇ
shijusbasheer@gmail.com

നിരക്ഷരൻ (മനോജ് രവീന്ദ്രൻ)
manojravindran@gmail.com

ഡോ. ജയൻ ഏവൂർ
dr.jayan.d@gmail.com

അപ്പു ആദ്യാക്ഷരി
യു.എ.ഇ.
appusviews@gmail.com

വാഴക്കോടൻ
യു.എ.ഇ.
vazhakodan@gmail.com

ശശി ചിറയിൽ (കൈതമുള്ള്)
യു.എ.ഇ.
shashichirayil@gmail.com

 

95 comments:

  1. ഡിസൈൻ ജോലികൾ കൂടാതെ പ്രിന്റിംഗ് ചിലവു മാത്രം ഒരു ലക്ഷത്തി പതിനഞ്ചായിരത്തോളം രൂപ ചിലവു വരുന്ന ഈ സംരംഭത്തിലേയ്ക്ക് പല ബ്ളോഗേഴ്സും സ്ഥാപനങ്ങളുംപരസ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്!

    അവർ എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ചുള്ള ചർച്ചകൾനടക്കുന്ന മാഗസിൻ ഗൂഗിൾ ഗ്രൂപ്പിലോ, അല്ലെങ്കിൽ ഈ പോസ്റ്റിനു താഴെയോ, ഇമെയിൽ വഴിയോ
    (link4magazine@gmail.com) വിശദാംശങ്ങൾഅറിയിക്കാൻ താല്പ്പര്യപ്പെടുന്നു.

    ReplyDelete
  2. ഒരു കോപ്പി ഇപ്പഴേ ബുക്ക്‌ ചെയ്തു !! മാഗസിനും ബ്ലോഗ്‌ മീറ്റിനും ആശംസകള്‍ !!

    ReplyDelete
  3. എനിക്കും ഒരു കോപ്പി വേണം!

    ആശംസകളല്ല, നന്ദിയാണ് പറയുന്നത്. നിങ്ങളുടെയെല്ലാം കൂട്ടായ ഈ പ്രയത്നത്തിന്. ബ്ലോഗുലകത്തിലെ ഏവർക്കും വേണ്ടിയാണല്ലോ.
    വമ്പിച്ച വിജയമാവട്ടെ ഈ സംരഭം എന്ന പ്രാർത്ഥനയോടെ.

    ReplyDelete
  4. കവര്‍ച്ചിത്രം അതിമനോഹരം.ആശയസമ്പുഷ്ടം.
    ഒരു കോപ്പി എപ്പോഴേ ബുക്ക്‌ ചെയ്തു!

    ReplyDelete
  5. ഒരു കോപ്പി ഇപ്പോഴേ ബുക്ക്‌ ചെയ്യുന്നു ... വിലാസം അറിയിക്കാം ഇമെയില്‍ വഴി ...

    പുസ്തകത്തിനെ വിലയും മറ്റു വിവരങ്ങളും പ്രിന്റിംഗ് ജോലി കഴിയുന്ന മുറയ്ക്ക് അറിവാകും എന്ന് കരുതുന്നു ...

    ReplyDelete
  6. ഒരു കോപ്പി ഞാനും ബുക്ക് ചെയ്യുന്നു...

    വിജയാശംസകളോടെ
    നരിക്കുന്നൻ

    ReplyDelete
  7. എനിക്കും വേണം ഒരു കോപ്പി.
    മാഗസിന്‍റെ പേര് വളരെ നന്നായി.

    ReplyDelete
  8. ഒരു കോപ്പി ബുക്കുചെയ്യുന്നതോടൊപ്പം ടൈപ്സെറ്റിംഗ് പോലുള്ള വർക്കുകൾക്ക് എല്ലാവിധ സഹകരണവും(ആവശ്യമെങ്കിൽ) ഉറപ്പുനല്കുന്നു. മീറ്റിനും മാഗസിനും എല്ലാവിധ വിജയാശംസകളും നേരുന്നു.

    ReplyDelete
  9. മീറ്റിന് വന്നാലും ഇല്ലെങ്കിലും ഒരു കോപ്പി എനിക്കും.

    ReplyDelete
  10. എല്ലാവരും അവരവരുടെ സുഹൃത്തുക്കൾക്ക് ഇതിന്റെ ലിങ്ക് അയച്ചാൽ കൂടുതൽ പേർ കൂട്ടായ്മയിലേക്ക് വരും.

    ReplyDelete
  11. ഞാൻ ഫേസ് ബുകിൽ ഒരു നോട്ടിട്ടു!
    പിന്നെ ഒരഞ്ചു കോപ്പി ബുക്കി!

    ReplyDelete
  12. raseesahammed
    താങ്കളുടെ സേവനം ആവശ്യമുണ്ട്...
    ഇമെയിൽ അഡ്രസ്സും കോണ്ടാക്റ്റ് നമ്പരും link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യാമോ?

    ReplyDelete
  13. ബുക്ക്‌ ചെയ്യുന്നു ഇപ്പൊഴേ...

    ReplyDelete
  14. ബ്ലോഗര്‍ അല്ല, പക്ഷെ എനിക്കും വേണം ഒരു കോപ്പി.

    ReplyDelete
  15. എനിക്കും വേണം ഒരു കോപ്പി.. സംരഭത്തിനു എല്ലാ ആശംസകളും.. :)

    ReplyDelete
  16. എനിക്കും വേണം ഒരു കോപ്പി.
    ഗല്‍ഫില്‍ ഇതിന്റെ ലഭ്യതയെ കുറിച്ച് ഇത് വരെ ആരും പരാമര്‍ശിച്ചു കണ്ടില്ല.

    ReplyDelete
  17. എല്ലാവിധ ഭാവുകങ്ങളും നേരുന്നു
    www.mongam.com

    ReplyDelete
  18. മീറ്റിനു ശേഷം ഗൾഫിൽ ലഭ്യമാക്കുന്ന എഡിറ്റോറിയൽ (ഓർഗനൈസിംഗ് ) പ്രവർത്തകരുടെ പേരും വിശദാംശങ്ങളും അറിയിക്കാം

    ReplyDelete
  19. ആശംസകൾ, ബ്ലോഗ് മീറ്റിനും സുവനീറിനും.

    ReplyDelete
  20. മീറ്റിനു തീര്‍ച്ചയായും വരുന്നുണ്ട്. ഒരു കോപ്പി എനിക്കും വേണം.എല്ലാവിധ ആശംസകളും.

    rejipvarghese@gmail.com

    ReplyDelete
  21. ഈയെഴുത്ത് എന്നത് ഇ-എഴുത്ത് എന്നാക്കാമായിരുന്നു. അങ്ങനെയാകുമ്പോള്‍ ആ പേരിന് അതിന്റേതായ അര്‍ത്ഥം എല്ലാവര്‍ക്കും മനസ്സിലാകും എന്ന് മാത്രമല്ല പ്രതീകാത്മകതയുടെ ഒരു സൌന്ദര്യവുമുണ്ടാകും. ഈയെഴുത്ത് എന്ന് പറയുമ്പൊള്‍ ആ വാക്ക് ഒരു അര്‍ത്ഥത്തെയും ദ്യോതിപ്പിക്കുന്നുമില്ല. ഒരഭിപ്രായം പറഞ്ഞു എന്ന് മാത്രം. ആശംസകളോടെ,

    ReplyDelete
  22. എനിക്ക് മൂന്നു കോപ്പി വേണം, വിലാസമൊക്കെ പിന്നീട് അറിയിച്ചാല്‍ പോരേ?

    ReplyDelete
  23. എനിക്ക് രണ്ട് (2) കോപ്പി വേണം.
    വിലാസം ഏത് ഈമെയിലിൽ അറിയിക്കണം ?

    ReplyDelete
  24. ഇച്ചും മാണം ഒന്ന്

    ReplyDelete
  25. മനോഹരമായ ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും... ഒരു കോപ്പി ഞങ്ങള്‍ക്കും.

    ReplyDelete
  26. കെ.പി.സുകുമാരൻ പറഞ്ഞ അഭിപ്രായമാണെനിക്ക്..
    ഈയെഴുത്തല്ല, ഈ- എഴുത്ത് ആണ് ശരി. അങ്ങനെ വന്നാലേ അർത്ഥവും, വ്യക്തതയുമുണ്ടാകൂ.. അല്ലെങ്കിൽ ആയെഴുത്ത്, ഈയെഴുത്ത്, മറ്റേയെഴുത്ത് തുടങ്ങിയ പ്രയോഗങ്ങളിൽ പെട്ടുപോകും..

    ReplyDelete
  27. പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍..വിജയം ആശംസിക്കുന്നു..

    ReplyDelete
  28. എനിക്കും ഒരു കോപ്പി വേണം!

    ReplyDelete
  29. മീറ്റിന് വന്നാലും ഇല്ലെങ്കിലും ഒരു കോപ്പി എനിക്കും.

    ReplyDelete
  30. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സുഹൃത്തുകള്‍ക്കും നന്ദി ഒപ്പം ആശംസകളും.

    എനിക്കും ഒരു കോപി വേണം അഡ്രെസ്സ് ഇമെയില്‍ ആയി അയക്കാം.

    ReplyDelete
  31. സംരംഭത്തിന് എല്ലാവിധ ആശംസകളും. പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വാച്യരൂപത്തിലുള്ള ഈയെഴുത്തിനെക്കാൾ ലിപിരൂപത്തിലുള്ള ഇ-എഴുത്താണു ശരി എന്ന് എനിക്കും തോന്നുന്നു. ഒരു കോപ്പി എനിക്കും വേണം

    ReplyDelete
  32. പ്രിയ കെ.പി. സുകുമാരൻ, സുനിൽ പണിക്കർ..

    ഇ-എഴുത്ത് എന്നത് ഒരു പ്രയോഗമാണ്‌!
    ഇ-ടിക്കറ്റ്, ഇ-ബുക്കിംഗ്, തുടങ്ങിയ പോലെ!
    അതു കൊണ്ട് അതുകൊണ്ട് സർവ്വസാധാരണമായ ഒരു പ്രയോഗം എന്നതിൽ നിന്ന് മാറി ഒരു പേര്‌ എന്ന രീതിയിലാണ്‌"ഈയെഴുത്ത്" എന്ന പ്രത്യേക പദം തിരഞ്ഞെടുത്തത്..
    ചീഫ് എഡിറ്ററുടെ നേതൃത്വലുള്ള എഡിറ്റോറിയൽ ബോർഡ് ഒരു പാട് ചർച്ച നടത്തിയതിന്‌ ശേഷമാണ്‌ ഈ പേര്‌ തീരുമാനിച്ചിട്ടുള്ളത്...

    ReplyDelete
  33. ഈയെഴുത്ത് ഒരു സർവ്വസാധാരണമായ പദമാണ്.
    ’അവന്റെ ഈയെഴുത്തുകൾ വായിച്ചപ്പോൾ..’
    ‘നിന്റെ ഈയെഴുത്തുകൊണ്ട്..’ പല നോവലുകളിലും കാണാറുള്ള പ്രയോഗമാണിത്. എന്തിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും പറഞ്ഞുകേൾക്കാം. കൂട്ടക്ഷരത്തിൽ എഴുതുമ്പോൾ കിട്ടുന്ന ഈയെഴുത്ത് നമ്മൾ ഉദ്ദേശിക്കുന്ന ‘ഇ-എഴുത്തിനെ’യല്ല ദ്യോതിപ്പിക്കുന്നത്. ഈ + എഴുത്ത് എന്നീ രണ്ട് പദങ്ങളെ കൂട്ടിയോജിപ്പിക്കുമ്പോൾ ഈയെഴുത്താകുന്നു. അതൊരു പ്രത്യേകപദവുമല്ല, ഇ-എഴുത്തെന്ന അർത്ഥവും ഒരിക്കലും വരുന്നുമില്ല.
    എന്തായാലും നന്നായി നടക്കട്ടെ..
    സുവനീറിന് എന്റെ എല്ലാവിധ ആശംസകളും..!

    ReplyDelete
  34. പ്രിയ സുഹൃത്തെ, മുൻ കമന്റിൽ പറഞ്ഞില്ലേ?

    ഇലക്റ്റ്രോണിക് സംബന്ധമായ എഴുത്ത് എന്ന രൂപത്തിലുള്ള 'ഇ-എഴുത്ത്' എന്ന പ്രയോഗത്തെ മാത്രം ഉദ്ദേശിച്ചല്ല,

    മറിച്ച് ഇത്തരത്തിലുള്ള എഴുത്ത്,അല്ലെങ്കിൽ ഇങ്ങനെയുള്ള ഇടങ്ങളിലുള്ള (സ്വയം പ്രകാശിതമായ ഇടങ്ങളിൽ/ബ്ളോഗുകളിൽ) എഴുത്ത്, അല്ലെങ്കിൽ ഈവിധത്തിലുള്ള എഴുത്തുകൾ, ഇക്കാണുന്നതെന്തോ അതു പോലുള്ളത് എന്നൊക്കെ വിശാലമായ അർത്ഥത്തിലുള്ള പ്രയോഗമുദ്ദേശിച്ചാണ്‌ 'ഈയെഴുത്ത്'തിരഞ്ഞെടുത്തത്.. അതിന്റെ അർത്ഥതലം വളരെ വിശാലമായതാണ്‌.

    ReplyDelete
  35. ഒരു കോപ്പി എനിക്കും വേണം.:)
    മാഗസിനും ബ്ലോഗ്‌ മീറ്റിനും എല്ലാ ആശംസകളും..

    ReplyDelete
  36. ആശംസകൾ.. ഒരു കോപി എനിക്ക് വേണം.

    ReplyDelete
  37. ഞാനും ഒരെണ്ണം സ്വന്തമാക്കി അഭിമാനിക്കട്ടെ...

    ReplyDelete
  38. എനിക്കും ഒരു കോപ്പി മാറ്റി വയ്ക്കു.

    ReplyDelete
  39. കോപ്പി ബുക്ക് ചെയ്യുന്നതോടൊപ്പം എല്ലാ പിന്തുണയും അറിയിക്കുന്നു

    ReplyDelete
  40. Me too want a copy.
    Thanks in advance :)
    See you all at Thirur.....

    ReplyDelete
  41. The name, the caption and the cover design itself is giving a clear insight of the creative discussions and thought process happening. Glad to say it is coming out really well.
    Congrats Team. Booking couple of copies of the magazine.

    ReplyDelete
  42. ഒരെണ്ണം എനിയ്ക്ക് വേണം.....

    ReplyDelete
  43. ഒരു കോപ്പി എനിക്കും

    ReplyDelete
  44. ഈയെഴുത്ത് തന്നെയാണ് ഭംഗി
    അര്‍ഥവിശാലവും
    (ഒരു കോപ്പി എനിക്കും)
    ആശംസകളോടെ

    ReplyDelete
  45. നാലഞ്ചെണ്ണം ഇച്ചുമ്മാണം.... കൊണ്ടൊരോണ്ടി....

    ReplyDelete
  46. എനിക്കൊത്തിരി സന്തോഷം
    ബ്ലോഗ് നിര്‍മാണവുമായി സഹകരണം 100% ഉറപ്പ്
    മറ്റു കഴിയുന്ന സഹകരണം തീര്‍ച്ച

    ReplyDelete
  47. അല്ല എഡിറ്ററായ എനിക്ക് ഒരു കോപ്പി തരുമോ ചങ്ങാതിമാരെ?

    ReplyDelete
  48. ഇങ്ങനെ അഭിപ്രായം പറഞ്ഞാല്‍ കോപി ഉറപ്പിക്കാമല്ലോ അല്ലെ?ഏതായാലും ഒന്നു ഞമ്മക്കും കരുതിക്കോളി. കായി എപ്പളാ മാണ്ടി?

    ReplyDelete
  49. എല്ലവരും കോപ്പിയും എണ്ണവും ഒക്കെ ഉറപ്പിച്ചു ഇതു നമ്മുടെ കൂട്ടയ ഒരു സംഭാവനയാണ്.പരസ്യങ്ങൾ കണ്ടെത്തുന്നതിൽ എല്ലവരുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമമാണ് വേണ്ടത്

    ReplyDelete
  50. Enikkum venam..tharane..please

    ReplyDelete
  51. ഒരു മുറി എനിക്കും.

    ReplyDelete
  52. ഒരു 3 കോപ്പി എനിക്ക് വേണം!മറക്കരുതേ....

    ReplyDelete
  53. ഒത്തിരി സന്തോഷം.
    വിജയത്തിനായി കഴിയുന്നത്ര സഹകരിക്കും.

    ReplyDelete
  54. ഈ നല്ല സംരംഭത്തിന് എല്ലാ ആശംസകളും പിന്തുണയും.

    ReplyDelete
  55. എന്റെ ഫോൺ നമ്പർ 9633557976

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. ഒരു രണ്ട് കോപ്പി എനിക്ക് വേണം.

    ReplyDelete
  58. എനിക്കും വേണം ഒരു കോപ്പി..

    ReplyDelete
  59. ഞാനും വാങ്ങാന്‍ റെഡി

    ReplyDelete
  60. ഒരു കോപ്പി എനിക്കും.

    ആശംസകൾ.

    ReplyDelete
  61. സന്തോഷം കാര്യങ്ങൾ പുരോഗമിക്കുന്നതിൽ, ഒരു കോപ്പി എനിക്കും.

    ReplyDelete
  62. രണ്ടു കോപ്പി ഞാന്‍ ഉറപ്പിക്കുന്നു..

    ReplyDelete
  63. ഒരു കോപ്പി എനിക്കും.

    ആശംസകൾ.

    ReplyDelete
  64. ഒരു കോപ്പി എനിക്കും !
    പിന്നെ ഈ സംരംഭത്തിനു
    എല്ലാ ആശംസകളും ..............

    ReplyDelete
  65. അയ്യോ..എനിക്കില്ലേ...?

    ReplyDelete
  66. ഞാന്‍ വൈകിയോ..എനിക്കും വേണം....

    ReplyDelete
  67. ads nu nhaanum sramikkaam....aarenkilum guide cheyyaamo?

    ReplyDelete
  68. എനിച്ചും വേണം ഒരു കോപ്പി...,വിലാസം ഏത് ഈമെയിലിൽ അറിയിക്കണം

    ReplyDelete
  69. ഞാനും ഒരു കോപ്പി ഇപ്പഴേ ബുക്ക്‌ ചെയ്തു ! മാഗസിനും ബ്ലോഗ്‌ മീറ്റിനും ആശംസകള്‍ !

    ReplyDelete
  70. all d BEST........
    with lov
    shajikumaR

    ReplyDelete
  71. എനിക്കും വേണം ഒരു കോപ്പി.
    നിങ്ങളുടെ കൂട്ടായ ഈ ശ്രമത്തിന് എല്ലാവിധ ആശംസകളും…..

    ReplyDelete
  72. ബ്ളോഗർ അജിതിന്റെ (ബ്ളോഗർ നാമം : ജിതൻ) ശ്രമഫലമായി മാഗസിന്റെ കവർ പേജ് പരസ്യം ശരിയായിട്ടുണ്ട്!
    വിശദാംശങ്ങൾ ഉടൻ അദ്ധേഹം തന്നെ അറിയിക്കുന്നതായിരിക്കും...

    ReplyDelete
  73. എനിക്കും വേണം ഒരു കോപ്പി.

    ആശംസകൾ.

    ReplyDelete
  74. സുവനീര്‍ ഒരു കോപ്പി ഞാന്‍ ബുക്ക്‌ ചെയ്യുന്നു.

    ReplyDelete
  75. കുന്ദംകുളത്തുള്ള Zion Computers 1/4 പേജ് പരസ്യം ഏറ്റ് തുക എന്നെ ഏല്പിച്ചിട്ടുണ്ട്.പരസ്യം ഉച്ചയ്ക്ക് തരാമെന്നാണ് പറഞ്ഞത്. പിന്നെ അതിനൊപ്പം സുവനീര്‍ ഒരെണ്ണം ഞാനും ബൂക്ക് ചെയ്യുന്നു.

    ReplyDelete
  76. എനിക്കും 3 കോപ്പി വേണം!

    ReplyDelete
  77. ഒറിജിനല്‍ എനിക്ക് വേണം ..:) അതാരും ചോദിച്ചു കാണാത്തത് ഭാഗ്യം :)

    ReplyDelete
  78. 3 കോപി എനിക്കും വേണം. ബുക്ക്‌ ചെയ്തിരിക്കുന്നു.

    ReplyDelete
  79. പത്രക്കാരനും വേണം ഒരു കോപ്പി. എത്ര രൂപ ആകും? വരുമാനം ഒന്നുമില്ല, എന്നാലും അച്ഛന്റെ പോക്കെറ്റില്‍ നിന്നും അടിച്ചു മാറ്റി പൈസ തരാം. വിലാസം മെയില്‍ അയച്ചു തരാം

    ReplyDelete
  80. അച്ചടിയ്ക്കു സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ടെങ്കില്‍ മാഗസിനുള്ള സംഭാവന അഡ്വാന്സായി തരാം രഞ്ജിത്തേ... മറ്റു ബൂലോകര്‍ക്കും പ്രശ്നമുണ്ടാകുമെന്നു കരുതുന്നില്ല...

    ReplyDelete
  81. njaan kure dooooore ayi poyallo.ennalum ella news ariyunnu. enikkum venam COPY .enikkuvendi athu vangam ennu gopan vs (gopuntelokam) paranjittundu. ee koottaymakku ellaa nanmakalum. pinne ee meettinu varan kazhiyaththathil ulla sankadam paranju ariyikkan kazhiyunnilla.

    ALL THE BEST................EE BOOLOKAM ETHRA NALLA LOKAM ALLE PRIYA KOOTTUKAREEE...

    ReplyDelete
  82. ഒരു കോപ്പി ഞാന്‍ ബുക്ക്‌ ചെയ്യുന്നു

    ആശംസകൾ.

    ReplyDelete
  83. ഒന്ന് ഞാനും ബുക്ക് ചെയ്യുന്നു... അതില്‍ പരസ്യം കൊടുക്കണമെങ്കില്‍ ?

    ReplyDelete
  84. വളരെ വൈകി എത്തിയ ഒരു വഴിപോക്കന്‍
    വളരെ ദുഃഖം തോന്നി
    എന്തായാലും അവസാനം നല്ലൊരു തണല്‍ മരം
    ഈ വഴിയാത്രയില്‍ കണ്ടെത്തിയതില്‍ അതിയായ
    സന്തോഷം ഒപ്പമുണ്ട്
    കോപ്പികള്‍ ലഭ്യമാണോ?
    വീണ്ടും വരാം
    എല്ലാവര്‍ക്കും ആശംസകള്‍ അഭിനന്ദനങ്ങള്‍ !!
    വളഞ്ഞവട്ടം പി വി ഏരിയല്‍
    സിക്കന്ത്രാബാദ്

    ReplyDelete

Dear all blogers, Expecting Your Valuable Suggestions...